Sections

ടാബ്ലറ്റ്, പോർട്ടബിൾ ക്യാമറ, ടാബ്ലറ്റ് ഫോൾഡിംഗ് സ്റ്റാൻഡ് എന്നിവയ്ക്കായി ടെൻഡർ ക്ഷണിച്ചു

Monday, Feb 27, 2023
Reported By Admin
Tenders Invited

ഓപ്പൺ ടെൻഡർ ക്ഷണിച്ചു


സമഗ്ര ശിക്ഷാ കേരള ജില്ലാ ഓഫീസിലേക്ക് ഭിന്നശേഷി കുട്ടികൾക്കായി ടാബ്ലറ്റ്, പോർട്ടബിൾ ക്യാമറ, ടാബ്ലറ്റ് ഫോൾഡിംഗ് സ്റ്റാൻഡ് എന്നിവ വാങ്ങി നൽകുന്നതിനായി ഓപ്പൺ ടെൻഡർ ക്ഷണിച്ചു. അപേക്ഷകൾ ജില്ലാ പ്രോജക്ട് കോ ഓഡിനേറ്റർ, സർവ്വ ശിക്ഷാ അഭിയാൻ, എറണാകുളം എസ്.ആർ.വി.ഡി എൽ.പി സ്കൂൾ ക്യാംപസ്, ചിറ്റൂർ റോഡ്, കൊച്ചി-682011 എന്ന വിലാസത്തിൽ മാർച്ച് ഒമ്പത് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. സ്പെസിഫിക്കേഷൻ, ടെൻഡർ ഫോറം, നിരതദ്രവ്യം തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് സമഗ്രശിക്ഷാ കേരള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2962041, 9746401115


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.