Sections

പഠനോപകരങ്ങൾ വിതരണം ചെയ്യുന്നതിനും ടാക്‌സിക്കുമായി ടെണ്ടർ ക്ഷണിച്ചു

Tuesday, Aug 15, 2023
Reported By Admin
Tenders Invited

പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ ജില്ലയിലെ ഹെർബർട്ട് നഗർ ഐടിഐയിൽ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ അയക്കേണ്ട വിലാസം ഡെപ്യൂട്ടി ഡയറക്ടർ, ഉത്തര മേഖല, പട്ടികജാതി വികസന വകുപ്പ്,സിവിൽ സ്റ്റേഷൻ, കോഴിക്കോട്-20. കവറിന് പുറത്ത് ക്വട്ടേഷൻ നമ്പർ, ഹെർബർട്ട് നഗർ ഐ ടി ഐ എന്നും വ്യക്തമായി എഴുതണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 23ന് വൈകിട്ട് 2 മണി വരെ.ഫോൺ :7594059670

ടാക്സി ഓടുന്നതിന് ടെൻഡർ ക്ഷണിച്ചു

ആരോഗ്യവകുപ്പിലെ ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് 2023- 24 വർഷത്തേക്ക് പി സി ആൻഡ് പി എൻ ഡി ടി പദ്ധതിയുടെ ഭാഗമായുള്ള യാത്രകൾക്ക് കുറഞ്ഞ നിരക്കിൽ ടാക്സി ഓടുന്നതിന് ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങളും ടെൻഡർ ഫോമും ആഗസ്റ്റ് 19 വരെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ലഭിക്കും. ടെൻഡർ ലഭിക്കേണ്ട അവസാന തീയതി 22 രാവിലെ 11 മണി. ഫോൺ 0487 2333242.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.