Sections

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Thursday, Jun 30, 2022
Reported By Admin

പരമാവധി 3 കോടി രൂപ എസ്റ്റേറ്റ് രൂപീകരിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതാണ്

 

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് 10 ഏക്കറോ അതില്‍ കൂടുതലോ ഭൂമി ഉള്ളവരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി 3 കോടി രൂപ എസ്റ്റേറ്റ് രൂപീകരിക്കുന്നതിനായി സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതാണ്. താല്പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍: 0471- 2326756, 9847525077


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.