- Trending Now:
എറണാകുളം വൈപ്പിൻ ഐ സി ഡി എസ് പ്രോജക്ടിലെ 127 അങ്കണവാടികളിലേക്ക് 2022-23 വർഷത്തിൽ ആവശ്യമായ ഫോമുകൾ, രജിസ്റ്ററുകൾ എന്നിവ പ്രിന്റ് ചെയ്യുന്നതിനും കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിനും തയ്യാറുള്ള വ്യക്തികൾ / സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18 ഉച്ചക്ക് ഒന്നുവരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2496656.
ആലുവ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്കാവശ്യമായ ലാബ് ഉപകരണങ്ങൾ നൽകുവാൻ തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23 രാവിലെ 10 വരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2624613.
ബിസിനസ് അവസരം - വിവിധ പദ്ധതികളിലേക്ക് ടെൻഡറുകൾ സമർപ്പിക്കാം... Read More
എറണാകുളം മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെൻറ് സൊസൈറ്റിയുടെ അധീനതയിലുളള മുനമ്പം ഫിഷിംഗ് ഹാർബറിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനായി രാത്രിയും പകലും ഓരോ ആൾ വീതം ലഭ്യമാക്കുന്നതിന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫോൺ 0484-2397370.
വയനാട് മേപ്പാടി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസ് ക്ഷണിച്ചു. ദർഘാസ് ജനുവരി 23 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ഫോൺ: 9446843004, 9562651882.
സർക്കാർ വിവിധ പദ്ധതികളിലേക്ക് ടെൻഡറുകൾ ക്ഷണിക്കുന്നു... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.