- Trending Now:
ഐടി ബിൽറ്റ് അപ് ഏരിയയിൽ 470 കമ്പനികളിൽ ജോലി ചെയ്യുന്നു
ടെക്നോപാർക്കിൽ നിന്നുള്ള സോഫ്റ്റ്വെയർ കയറ്റുമതി 15 ശതമാനം വർധിച്ച് 9,775 കോടി രൂപയിലെത്തി. 2020-21 സാമ്പത്തിക വർഷത്തിൽ മൊത്തം കയറ്റുമതി 8,501 കോടി രൂപയായിരുന്നു. മൊത്തം 10.6 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഐടി ബിൽറ്റ് അപ് ഏരിയയിൽ 470 കമ്പനികളിൽ ജോലി ചെയ്യുന്നു.
ആമസോൺ പ്രൈം ഗെയിമിംഗ് ഇന്ത്യയിൽ അവതരിപ്പിച്ചു... Read More
70,000 തൊഴിലാളികളുള്ള ടെക്‌നോപാർക്ക് ക്യാമ്പസ്, കഴിഞ്ഞ ഒന്നര വർഷത്തിനിടെ 78 കമ്പനികൾക്ക് ഓഫീസ് സ്ഥലങ്ങൾ അനുവദിച്ചു. 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ 37 ഐടി/ഐടിഇഎസ് കമ്പനികൾക്കാണ് പുതിയ ഓഫീസ് ഇടങ്ങളാണ് അനുവദിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.