- Trending Now:
എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ 20 ദിവസം (ആദ്യത്തെ 8 ദിവസം മാനേജ്‌മെന്റ് ട്രെയിനിംഗ്) നീണ്ടു നിൽക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം (ടി.എം.ഡി. പി) 'ബേക്കറി ആന്റ് കാനിംഗ്' എന്ന വിഷയത്തിൽ നവംബർ ഏഴ് മുതൽ 29 വരെ സംഘടിപ്പിക്കുന്നു.
18നും 45നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ്സ് യോഗ്യതയുള്ള (വി.എച്ച്.എസ്.ഇ/ഐ.ടി.ഐ/ ഡിപ്ലോമ എന്നിവർക്ക് മുൻഗണന) സംരംഭകരാകാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും അപേക്ഷയും നവംബർ മൂന്നിന് ഉച്ചയ്ക്ക് 12നുള്ളിൽ ജില്ലാ വ്യവസായ കേന്ദ്രത്തിലോ ബന്ധപ്പെട്ട താലൂക്ക് വ്യവസായ ഓഫീസുകളിലോ ലഭ്യമാക്കേണ്ടതാണ്. ഫോൺ: 9400442424, 8547069072, 9188401707.
കൂൺ കൃഷിയിൽ സൗജന്യ പരിശീലനം... Read More
സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.