- Trending Now:
കൊച്ചി: ഇന്ത്യൻ പാചകത്തിൻറെ അവിഭാജ്യ ഘടകമാണ് ടർമറിക് എന്ന മഞ്ഞൾ. ഹൃദ്യമായ വാസന, നിറം, അത്യനവധി ആരോഗ്യ നേട്ടങ്ങൾ എന്നിവയെല്ലാം മഞ്ഞളിൻറെ കീർത്തി വർദ്ധിപ്പിക്കുന്നു. ഈ അനിവാര്യ ഘടകങ്ങളെ അതിൻറെ ഏറ്റവും മികച്ച രൂപത്തിൽ ലഭ്യമാക്കുന്നതാണ് ടാറ്റാ സമ്പൻ ടർമറിക് പൗഡർ.
ഭക്ഷണത്തെ മികച്ചതാക്കുന്നതായിരിക്കും അതുല്യമായ വാസനയോടു കൂടിയ ടാറ്റ സമ്പൻ ടർമറിക് പൗഡറിൻറെ ഓരോ നുള്ളും. മൂന്നു ശതമാനം കുർകുമിനുള്ളതിനാൽ അതിൻറെ ആൻറിഓക്സിഡൻറ് സവിശേഷത ഭക്ഷണത്തിൽ ഗുണകരമായ കൂട്ടിച്ചേർക്കൽ കൂടിയാണു നൽകുന്നത്.
കറികളിലും സൂപ്പുകളിലും ചായയിലുമെല്ലാം ടാറ്റ സമ്പൻ ടർമറിക് പൗഡർ ചേർക്കുന്നത് അതിൻറെ മികവു വർധിപ്പിക്കുകയും മികച്ച വാസന നൽകുകയും വിഭവത്തെ കൂടുതൽ മികച്ചതാക്കുകയും ചെയ്യും. തികച്ചും പ്രകൃതിയുടേതായ രീതിയിൽ ഈ സുഗന്ധവ്യഞ്ജനത്തിൻറെ ഏറ്റവും ശുദ്ധമായ രൂപം ലഭിക്കുന്നുവെന്ന് ടാറ്റ സമ്പൻ ടർമറിക് പൗഡർ ഉറപ്പാക്കുന്നു.
ഏറ്റവും നല്ല കൃഷിയിടങ്ങളിൽ നിന്നു ശേഖരിച്ച് പുതുമ പരമാവധി നിലനിർത്തി അതീവ മികവേറിയ ഗുണനിലവാരം ഉറപ്പു വരുത്തിയാണ് ടാറ്റാ സമ്പൻ ടർമറിക് പൗഡർ എത്തുന്നത്. ഈ ടർമറിക് പൗഡറുപയോഗിച്ച് തയ്യാറാക്കുന്ന ഓരോ ഭക്ഷണവും യഥാർത്ഥമായ മികച്ച വാസനയും ആരോഗ്യ നേട്ടങ്ങളും കൂടി ലഭ്യമാക്കുന്നു എന്നുറപ്പാക്കുന്നു.
കറിയായാലും സൂപ്പായാലും പാലിൽ കലർത്താനായാലും ടാറ്റ സമ്പൻ ടർമറിക് പൗഡർ നിങ്ങളുടെ പാചക കലയുടെ മികവ് വർധിപ്പിക്കും,
ടാറ്റാ സമ്പൻ ടർമറിക് പൗഡറുമായി ഇന്ത്യൻ പാചകത്തിൻറെ യഥാർത്ഥ അന്തസത്ത അനുഭവിക്കൂ. അവിടെ പാരമ്പര്യവും ഗുണമേന്മയും സംയോജിക്കുന്നതു കാണാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.