Sections

സുന്ദരം ഫിനാൻസ് കെയർ ഹെൽത്ത് ഇൻഷുറൻസ് കോർപറേറ്റ് ഏജൻസി കരാറിൽ

Thursday, Dec 22, 2022
Reported By MANU KILIMANOOR

മികച്ച ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ ഉപഭോക്തൃ നിരയ്ക്ക് ലഭ്യമാക്കും


സുന്ദരം ഫിനാൻസ് കെയർ ഹെൽത്ത് ഇൻഷുറൻസുമായി കോർപറേറ്റ് ഏജൻസി കരാറിൽ. സുന്ദരം ഫിനാൻസ് കെയർ ഹെൽത്തിന്റെ പുതുമകളുള്ള സ്പെഷലൈസ്ഡ് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ തങ്ങളുടെ വർധിച്ചു കൊണ്ടിരിക്കു ഉപഭോക്തൃ നിരയ്ക്ക് ലഭ്യമാക്കും. സുന്ദരം ഫിനാൻസിന്റെ റീ'യിൽ, ഗ്രൂപ്പ് വിഭാഗങ്ങൾക്ക് ഈ പദ്ധതികൾ ലഭ്യമാക്കും.

സുന്ദരം ഫിനാൻസുമായി സഹകരിക്കുതിലും ഗുണമേൻമയുളള സേവനങ്ങളുടെ പിന്തുണയോടെയുള്ള അവരുടെ ഉപഭോക്താക്കൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ നൽകുതിലും തങ്ങൾക്ക് സന്തോഷമുണ്ട് കെയർ ഹെൽത്ത് ഇൻഷുറൻസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ അനുജ് ഗുലാത്തി പറഞ്ഞു.

രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് രംഗത്തെ മുൻനിര കമ്പനികളിലൊായ കെയർ ഹെത്ത് ഇൻഷുറൻസുമായി സഹകരിക്കുതിൽ തങ്ങൾക്ക സന്തോഷമുണ്ട് സുന്ദരം ഫിനാൻസ് മാനേജിങ് ഡയറക്ടർ രാജീവ് ലോച്ചൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.