Sections

ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി അവധികാലകോഴ്സുകൾ തുടങ്ങുന്നു

Wednesday, Apr 05, 2023
Reported By Admin

അവധികാല കോഴ്സുകൾ


കുണ്ടറ ഐ എച്ച് ആർ ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി അവധികാലകോഴ്സുകൾ തുടങ്ങുന്നു. കമ്പ്യൂട്ടർ ബേസിക്സ് ആൻഡ് സ്കിൽ, ഫണ്ടമെന്റൽ ആൻഡ് ഹോബി ഇലക്ട്രോണിക്സ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ആൻഡ് സോഫ്റ്റ് സ്കിൽ എന്നിവയാണ് കോഴ്സുകൾ. ഏപ്രിൽ 12 വരെ അപേക്ഷിക്കാം. ഫോൺ: 9446705317, 9846117532, 0474-2580866.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.