- Trending Now:
ഒരു വ്യക്തിയുടെ ജീവിത വിജയത്തിനാധാരം ആ വ്യക്തിയുടെ മനസ് തന്നെയാണ്. ഇനി പരാജയപ്പെടുകയാണെങ്കിലും അതിനും കാരണമായിത്തീരുന്നത് ആ വ്യക്തിയുടെ മനസ് തന്നെയാണ്. മനസ്സിനെ രണ്ടായി തരംതരിച്ചിരിക്കുന്നു. ബോധമനസ്സും ഉപബോധ മനസ്സും. ഉപബോധമനസ്സിനെ നിയന്ത്രിക്കാൻ ശീലിക്കുന്നവർക്ക് പഞ്ചേന്ദ്രിയങ്ങളിലും ആധിപത്യം നേടുവാൻ സാധിക്കുന്നു. എല്ലാത്തരം അത്ഭുതങ്ങളും സൃഷ്ടിക്കുവാനുള്ള കഴിവ് ഉപബോധമനസ്സിനുണ്ടെന്ന് പറയപ്പെടുന്നു. ഉപബോധമനസ്സിനെ വളരെ കാര്യക്ഷമമായി നിയന്ത്രിക്കാൻ ശീലിച്ചാൽ നിങ്ങൾക്കും ജീവിതവിജയം കൈവരിക്കാൻ സാധിക്കും. ഉപബോധമനസ്സിനെ എങ്ങനെ വരുതിയിലാക്കാമെന്നതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ ചർച്ചചെയ്യുന്നത്. വീഡിയോ മുഴുവനായും കണ്ട് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.