Sections

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Wednesday, Jul 05, 2023
Reported By Admin
Drug

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു


സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു.

മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, മാനുഫാക്ചറി തീയതി, കാലാവധി എന്ന ക്രമത്തിൽ.

Cenpan - 20 (Pantoprazole Sodium Tablets IP 20mg) AASSK Pharmaceuticals Pvt. Ltd.,S.No. 243/2, Plot No.9, Dr. Ambedkar Street, Kozhumanivakkam, Mangadu, Chennai - 600 122 AST22516, 11/2022, 10/2024.

PENTALINK-40 (Pentoprazole Gastro Resistant Tablets IP) Renowed Life Sciences, Plot No. 10,11 Sector -6B,IIE SIDCUL, Haridwar -249403 RDPTT22001, 03/2022, 02/2024.

CLOPICOT A 75/5 (Clopidogrel and Aspirin Tablets) Montek Biopharma, ,45, Himuda Ind. Area, Bhatolikalan, Baddi, Distt. Solan, Himachal Pradesh - 173 205, MBT/22/113, 08/2022, 07/2024.

Paracetamol Tablets IP 500mg Geno Pharmaceuticals Pvt. Ltd., Karaswada, Mapusa, Goa - 403 526.At KIADB, Honaga, Belagavi - 591 I 13, PP132016, 02/2022, 01/2026.

Telmisartan Tablets IP 40 mg (TELESKY 40) Matins Healthcare Pvt. Ltd, Plot No: 10, Sector 5, I.l.E Sidcul, Haridwar - 249403, MT-221600, 12/2022, 11/2024.

LORAZEPAM Tablets IP 2mg Unicure India Ltd.,Unit-ll 46(8), Village Raipur, Bhagawanpur, Roorkee, Distt. Haridwar, Uttarakhand, LR2TC002, 07/2022, 06/2025.

ANGLOPAR-650 (Paracetamol Tablets IP 650mg) Admed Pharma Pvt. Ltd., Plot No. 87, HPSIDC Indl. Area, Baddi, Dist. Solan, Himachal Pradesh - 173 205, AD003617, 10/2022, 09/2025.

FASTLEV-M SYRUP (Montelukast Sodium & Levocetirizine Dihydrochloride Syrup) MMC Healthcare Ltd., No.34-B, SIDCO Industrial Estate, Thirumazhisai, Chennai - 600 124, AAZ 2201, 08/2022, 07/2024.

FEPAVID (Paracetamol Tablets IP 650mg) Aban Pharmaceuticals, Plot No. 1018, Kerala G.l.D.C., Bavla Distt., Ahmedabad - 382 220, 2210/01 , 10/2022, 09/2025.

Cefixime & Lactic acid Bacillus Dispersible Tablets (SB Xime-200mg) Athens Life Sciences ,Mauza, Rampur, Jattan, Nahan Road,Kala Amb Distt. Sirmour, HP 173 030, TB22-0379B, 08/2022, 07/2024.

Paracetamol Tablets IP 500MG Geno Pharmaceuticals Pvt. Ltd.,Karaswada, Mapusa, Goa - 403 526.At KIADB, Honaga, Belagavi - 591 I 13, PP132054, 06/2022, 05/2026.

Metoprolol Tartrate Tablets IP (Cgrol-50) CMG Biotech Pvt. Ltd.,58 , Industrial Area , Phase -III , Sansarpur Terrace. H.P. 176501, CT-220159, 02/2022, 01/2024.

Dobutamine Injection IP Swiss Parantarals Ltd. 808, 809 &810 , Kerala Indutrial Estate, GIDC Nr. Bavla, Dist - Ahmedabad - 382 220, Gujarat, 1321232, 07/2021, 06/2023.

Pantoprazole Sodium Tablets IP, (PENTOX - 40) TRIO LIFE SCIENCE PVT. LTD, 3008, G.I.D.C Phase IV , Vatva Ahmedabad - 382445., PNT-103, 04/20222, 03/2024.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.