Sections

പുല്‍കൃഷിക്ക് സബ്സിഡി | Subsidy for grass cultivation

Thursday, Jul 07, 2022
Reported By Admin
grass cultivation

പുല്‍കൃഷി ചെയ്യുന്നതിനാവശ്യമായ പുല്‍ക്കടകള്‍ സൗജന്യമായി വിതരണം നടത്തും

 

ക്ഷീരവികസന വകുപ്പ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍  20 സെന്റിനു മുകളില്‍ പുല്‍കൃഷി നടപ്പിലാക്കുന്നതിന് സബ്സിഡി നല്‍കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ക്ഷീര കര്‍ഷകര്‍ക്ക് പുല്‍കൃഷി ചെയ്യുന്നതിനാവശ്യമായ പുല്‍ക്കടകള്‍ സൗജന്യമായി വിതരണം നടത്തും. താത്പര്യമുള്ള കര്‍ഷകര്‍ക്ക് ജൂലൈ 10 വരെ വകുപ്പിന്റെ ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയത് അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ബന്ധപ്പെടാം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.