Sections

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി സബ്‌സഡി ലഭിക്കും !!!| dragon fruit

Friday, Aug 12, 2022
Reported By admin
 Dragon Fruit Cultivation

നഴ്സറികളിൽ നിന്നും ഗുണമേന്മയുള്ള ഒറിജാനോ, ഇസ്രയേൽ യെല്ലോ എന്നീ ഇനം തൈകൾ വാങ്ങി കൃഷി ചെയ്യാം

 

ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കൃഷിഭവനിൽ നിന്ന് സബ്സിഡി ലഭിക്കും. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ഇടുക്കിയിലെ ദേവികുളം ബ്ലോക്ക്‌ പരിധിയിൽ കൃഷി ചെയ്യുന്നവർക്ക് ഹെക്ടറിന് 30,000 രൂപയാണ ലഭിക്കുക. നഴ്സറികളിൽ നിന്നും ഗുണമേന്മയുള്ള ഒറിജാനോ, ഇസ്രയേൽ യെല്ലോ എന്നീ ഇനം തൈകൾ വാങ്ങി കൃഷി ചെയ്യാം. ബില്ല് കൃഷിഭവനില്‍ ഹാജരാക്കണം. സ്ഥല പരിശോധന നടത്തി അർഹമായ സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ എത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.