- Trending Now:
പഠനത്തോടൊപ്പം സംരംഭം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും, വിദ്യാഭ്യാസ കാലയളവിൽ തന്നെ തുടങ്ങാവുന്ന സംരംഭ സാധ്യതകളെ കുറിച്ചും വ്യവസായ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രനർഷിപ് ഡെവലപ്പ്മെന്റ് (KIED) മാർച്ച് 4 ന് Student Entrepreneurship & Self Development എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ 12 വരെ സും പ്ലാറ്റ്ഫോമിൽ ആണ് വെബിനാർ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ KIED വെബ് സൈറ്റ് ആയ www.kied.info അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2550322, 2532890.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.