Sections

Kerala Lotteries Results: 09-07-2024 Sthree Sakthi SS-423 Lottery Result; സ്ത്രീ ശക്തി SS-423 ലോട്ടറി റിസൾട്ട്

Tuesday, Jul 09, 2024
Reported By Admin
Lottery Result

സ്ത്രീ ശക്തി SS 423 ലോട്ടറി റിസൾട്ട്


സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-423 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് മലപ്പുറത്ത് വിൽപ്പന നടന്ന SE 998954 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. കൊല്ലത്ത് വിൽപ്പന നടന്ന SG 965246 എന്ന നമ്പറിൽ ടിക്കറ്റിന് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയും ലഭിച്ചു.

സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:

ഒന്നാം സമ്മാനം 75 ലക്ഷം രൂപ Rs.7,500,000/- (75 Lakhs)

SE 998954 (മലപ്പുറം)


സമാശ്വാസ സമ്മാനം 8,000 രൂപ

SA 998954

SB 998954

SC 998954

SD 998954

SF 998954

SG 998954

SH 998954

SJ 998954

SK 998954

SL 998954

SM 998954


രണ്ടാം സമ്മാനം 10 ലക്ഷം രൂപ Rs.1,000,000/- (10 Lakhs)

SG 965246 (കൊല്ലം)


മൂന്നാം സമ്മാനം 5,000 രൂപ

0568 0579 0945 1286 1592 2254 3339 4893 5183 5368 5865 7248 7933 8397 8739 9223 9551 9869


നാലാം സമ്മാനം 2,000 രൂപ

2970 3842 4297 5527 6899 7359 7850 8269 8915 9401


അഞ്ചാം സമ്മാനം 1000 രൂപ

0504 0874 1430 1436 1692 3470 4825 4964 5710 6562 7001 7162 7511 7525 7703 8146 8487 8975 9444 9524


ആറാം സമ്മാനം 500 രൂപ

0418 0465 0705 0846 0916 0993 1172 1269 1406 1423 1775 2130 2505 2923 3015 3035 3099 3212 3229 3556 3698 3843 4135 4139 4312 4499 4731 5247 5724 6556 6624 6703 6847 6921 7455 7555 7839 8067 8377 8489 8582 8840 8886 8934 8969 9039 9120 9206 9277 9591 9680 9736


ഏഴാം സമ്മാനം 200 രൂപ

0292 0600 0844 1091 1247 1397 1496 1750 2045 2074 2279 3010 3350 3472 3587 3635 4115 4595 4641 4744 5033 5658 5820 6242 6289 6295 6374 6397 6577 7045 7092 7120 7714 8141 8174 8444 8514 8528 8843 8856 9190 9397 9503 9541 9845


എട്ടാം സമ്മാനം 100 രൂപ

0081 0089 0206 0218 0392 0515 0559 0566 0631 0718 0754 0994 1055 1093 1141 1156 1171 1180 1205 1412 1427 1530 1769 1780 2019 2256 2262 2275 2758 2910 2963 3049 3072 3167 3182 3237 3291 3453 3521 3577 3627 3655 3720 3857 3937 3959 3981 3997 4010 4178 4270 4571 4576 4579 4695 4713 4786 4821 5293 5311 5632 5690 5717 5740 5760 5920 6074 6075 6248 6291 6298 6422 6436 6534 6726 6802 6864 7051 7089 7101 7276 7306 7312 7402 7403 7445 7531 7599 7644 7715 7765 7969 7986 7991 8000 8031 8050 8083 8105 8124 8250 8272 8366 8441 8467 8562 8684 8769 8773 8817 8841 8968 9035 9181 9248 9251 9332 9411 9414 9612 9633 9704 9805 9829 9863 9895


സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.


നാളത്തെ (10-07-2024) നറുക്കെടുപ്പ് ഫിഫ്റ്റി ഫിഫ്റ്റി(FF-104)

സ്ത്രീ ശക്തി (SS-424) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 16-07-2024 നടക്കും


ലോട്ടറി റിസൾട്ട് അപ്ഡേറ്റ്സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.