- Trending Now:
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-411 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് പയ്യന്നൂരിൽ വിൽപ്പന നടന്ന SL 107035 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. എറണാകുളത്ത് വിൽപ്പന നടന്ന SJ 147405 എന്ന നമ്പറിൽ ടിക്കറ്റിന് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയും ലഭിച്ചു.
സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:
SL 107035 (പയ്യന്നൂർ)
SA 107035
SB 107035
SC 107035
SD 107035
SE 107035
SF 107035
SG 107035
SH 107035
SJ 107035
SK 107035
SM 107035
SJ 147405 (എറണാകുളം)
0188 0465 0512 1143 1643 2040 3533 3741 4698 4961 5438 6758 7060 7388 7896 8409 8633 8932
0491 2560 2615 2932 3301 3943 5054 7910 9483 9954
1342 2164 2382 2486 3159 3878 3880 3964 4271 4529 4685 4771 5180 6912 7230 8499 8588 9363 9826 9923
0248 0431 0664 1164 1188 1411 1418 2064 2067 2160 2274 2301 2343 2425 3002 3023 3545 3597 3609 3791 4760 5044 5133 5227 5364 5956 6340 6451 6471 6504 6544 6574 6631 6750 6892 6905 6973 7010 7027 7271 7327 7781 7845 7869 8261 8497 8713 9153 9158 9693 9939 9966
0285 0370 0440 0531 0694 0753 0922 1073 1499 1840 2077 2361 2698 3376 3382 3495 3840 4043 4273 4302 4343 4372 4580 4635 4807 5069 5093 5477 6219 6226 6403 6776 6807 7273 7576 7678 7706 7805 7894 8157 8517 8807 9057 9070 9106
0014 0112 0232 0617 0628 0641 0823 0894 0956 1223 1246 1270 1315 1327 1392 1481 1519 1534 1566 1588 1640 1741 1892 2151 2204 2220 2261 2273 2306 2359 2369 2384 2491 2574 2590 2740 2886 2915 2972 3195 3274 3325 3340 3660 3678 3770 3892 3900 4294 4344 4446 4523 4727 4809 4943 5146 5224 5280 5316 5333 5390 5504 5533 5557 5630 5662 5701 5918 6082 6123 6125 6382 6440 6453 6486 6796 6858 6913 6944 7299 7359 7414 7469 7531 7612 7672 7693 7699 7746 7750 7771 7949 8067 8129 8134 8159 8209 8274 8284 8309 8355 8367 8395 8398 8477 8510 8571 8754 8765 8822 8877 8909 9076 9176 9204 9218 9242 9324 9372 9538 9627 9654 9670 9704 9834 9974
സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.
നാളത്തെ (17-04-2024) നറുക്കെടുപ്പ് ഫിഫ്റ്റി ഫിഫ്റ്റി(FF-93)
സ്ത്രീ ശക്തി (SS-412) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 23-04-2024 നടക്കും
ലോട്ടറി റിസൾട്ട് അപ്ഡേറ്റ്സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.