- Trending Now:
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-409 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് ആലപ്പുഴയിൽ വിൽപ്പന നടന്ന SC 161209 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ചേർത്തലയിൽ വിൽപ്പന നടന്ന SG 869928 എന്ന നമ്പറിൽ ടിക്കറ്റിന് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയും ലഭിച്ചു.
സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:
SC 161209 (ആലപ്പുഴ)
SA 161209
SB 161209
SD 161209
SE 161209
SF 161209
SG 161209
SH 161209
SJ 161209
SK 161209
SL 161209
SM 161209
SG 869928 (ചേർത്തല)
0128 0513 1517 2583 4283 4391 4410 4556 4814 5185 5694 7624 7860 7879 8024 8147 8153 9515
1267 1906 2029 2527 3079 3885 4387 7715 8385 9077
0142 0160 3194 3860 4467 4708 4928 5206 6003 6175 6292 6296 6884 7623 7829 8265 8454 9336 9517 9667
0464 0677 0794 1032 1141 1211 1269 1399 1843 2449 2649 3090 3498 3630 3704 3869 4011 4134 4456 4797 4953 5285 5317 5330 5487 5605 6394 6497 6866 7154 7279 7383 7453 7736 7953 8019 8215 8354 8357 8383 8417 8484 8591 8805 8965 8979 9225 9379 9420 9446 9516 9985
0177 0358 0561 0687 0740 0799 0851 0853 1014 1392 1413 1891 2006 2142 2680 2794 2858 2862 3400 3574 4050 4925 4931 5028 5586 5916 6083 6141 6153 6192 6453 6977 7339 7371 7599 7617 7910 7922 7980 8574 8650 8869 9104 9364 9432
0082 0149 0429 0452 0612 0648 0834 1015 1049 1145 1203 1249 1290 1447 1647 1742 1798 1829 1867 1884 1907 2026 2223 2244 2259 2369 2386 2394 2553 2569 2711 2803 2819 2822 3044 3074 3113 3168 3189 3282 3285 3405 3492 3648 3664 3717 3841 3859 4120 4262 4333 4362 4395 4461 4553 4576 4581 4615 4685 4719 4727 4982 5057 5062 5224 5310 5403 5465 5611 5760 5783 5819 5911 5912 5930 5975 5978 6043 6226 6325 6344 6375 6381 6385 6445 6608 6728 6735 6774 6800 6920 7000 7056 7062 7232 7302 7330 7351 7497 7697 7872 8232 8264 8604 8612 8689 8750 8907 8982 9015 9109 9220 9230 9253 9301 9310 9415 9456 9491 9565 9586 9683 9699 9734 9813 9817
സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.
നാളത്തെ (03-04-2024) നറുക്കെടുപ്പ് ഫിഫ്റ്റി ഫിഫ്റ്റി(FF-91)
സ്ത്രീ ശക്തി (SS-410) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 09-04-2024 നടക്കും
ലോട്ടറി റിസൾട്ട് അപ്ഡേറ്റ്സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.