- Trending Now:
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-388ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് കാസർഗോഡ് വിൽപ്പന നടന്ന SV 948626 എന്ന നമ്പറിലുള്ള ടിക്കറ്റാണ്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് കരുനാഗപ്പള്ളിയിൽ വിൽപ്പന നടന്ന SP 851252 എന്ന നമ്പറിൽ ടിക്കറ്റാണ്.
സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:
SV 948626 (കാസർഗോഡ്)
SN 948626
SO 948626
SP 948626
SR 948626
SS 948626
ST 948626
SU 948626
SW 948626
SX 948626
SY 948626
SZ 948626
SP 851252 (കരുനാഗപ്പള്ളി)
0328 0467 0551 1427 2314 3015 3101 4181 4889 4928 5858 5939 6431 7420 7670 8206 8414 9241
0423 1216 6141 7248 7255 8165 8180 8721 9624 9926
0675 1211 1471 2283 2312 2428 2544 4293 5279 5986 6048 6690 7560 7856 7936 8080 8719 9568 9578 9867
0233 0251 0261 0359 0677 1376 1477 1757 1923 1949 2649 2906 2962 3133 3173 3328 3452 3623 3827 4138 4237 4280 4487 4604 4935 5375 5462 5490 5681 5936 6283 6398 7238 7448 7820 8066 8079 8106 8124 8609 8654 8662 8698 8880 8948 9002 9116 9350 9439 9460 9779 9886
0033 0183 0211 0573 0592 0912 0919 0924 1020 1812 2315 2511 2582 2633 2917 2965 3147 3260 3357 3396 3582 3611 3815 3920 3928 4429 4803 4987 5140 5630 6175 6181 6280 6321 6708 7336 7472 7531 7674 7780 8469 8845 9009 9528 9752
0025 0095 0207 0216 0501 0886 0980 0986 1119 1120 1152 1200 1306 1534 1551 1642 1686 1811 1819 1870 1887 2030 2088 2187 2244 2259 2263 2304 2337 2370 2374 2471 2547 2670 2722 2792 2838 2853 2876 3011 3039 3061 3068 3082 3083 3104 3150 3155 3392 3472 3597 3705 3915 3933 4018 4216 4270 4281 4321 4352 4805 4986 5540 5695 5730 5843 5861 6066 6240 6262 6287 6348 6459 6510 6560 6626 6700 6737 6882 6892 7032 7076 7087 7137 7233 7267 7476 7490 7592 7618 7727 7794 7839 7860 7959 8001 8220 8228 8435 8525 8827 8870 8904 9036 9044 9046 9075 9138 9164 9204 9253 9269 9303 9307 9399 9409 9416 9445 9472 9529 9608 9609 9621 9730 9778 9992
സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.
നാളത്തെ (08-11-2023) നറുക്കെടുപ്പ് ഫിഫ്റ്റി ഫിഫ്റ്റി (FF-72) ലോട്ടറി
സ്ത്രീ ശക്തി (SS-389) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 14-11-2023 നടക്കും
ലോട്ടറി റിസൾട്ട് അപ്ഡേറ്റ്സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.