- Trending Now:
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-384 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്ക് അർഹമായത് തൃശ്ശൂരിൽ വിൽപ്പന നടന്ന SV 427128 എന്ന നമ്പലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയ്ക്ക് അർഹമായത് ചിറ്റൂരിൽ വിൽപ്പന നടന്ന SW 313254 എന്ന നമ്പറിലുള്ള ടിക്കറ്റിനുമാണ്.
സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:
SV 427128 (തൃശ്ശൂർ)
SN 427128
SO 427128
SP 427128
SR 427128
SS 427128
ST 427128
SU 427128
SW 427128
SX 427128
SY 427128
SZ 427128
SW 313254 (ചിറ്റൂർ)
1049 1065 2230 2640 2682 2848 3569 3891 4018 4810 6667 7373 7487 7973 8194 8542 8665 9460
2332 2727 2817 3184 3257 3690 8385 8475 9572 9975
0322 0472 0479 1079 1116 3401 4278 5090 5534 5564 5701 6083 6981 7031 7084 7262 7364 7810 8295 8311
0228 0820 0843 0960 1663 2010 2263 2366 2594 2605 2631 2718 3114 3130 3447 3509 3822 4068 4451 4699 5145 5192 5291 5555 6256 6352 6612 6624 6703 6749 6810 6903 7007 7072 7208 7259 7845 8135 8205 8412 8463 8809 8965 9048 9061 9159 9247 9328 9461 9591 9615 9669
0186 0253 0652 0775 0946 1405 1486 2443 2971 3323 3745 3850 3867 4026 4133 4472 4959 5028 5425 5742 5781 6047 6191 6278 6297 6300 6465 6641 6818 6845 7069 7314 7342 7634 7765 7847 8487 8683 8902 8908 9254 9265 9282 9377 9620
0154 0168 0251 0400 0425 0480 0531 0582 0594 0626 0706 0983 1012 1077 1253 1704 1860 1940 1957 2009 2115 2127 2195 2197 2333 2349 2418 2432 2434 2481 2515 2525 2593 2655 2866 2960 3007 3117 3409 3505 3649 3801 3902 3933 4020 4067 4229 4240 4291 4372 4416 4535 4683 5050 5064 5084 5337 5472 5516 5571 5609 5702 5842 5953 5964 6084 6111 6182 6232 6245 6254 6261 6293 6301 6355 6362 6417 6511 6597 6822 6872 6912 7040 7041 7105 7172 7223 7252 7604 7607 7917 7939 7978 8010 8087 8110 8116 8131 8215 8448 8452 8516 8592 8636 8793 8824 8870 8898 8997 9081 9096 9121 9143 9212 9252 9288 9294 9298 9311 9346 9372 9417 9457 9479 9577 9793
സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.
നാളത്തെ (11-10-2023) നറുക്കെടുപ്പ് ഫിഫ്റ്റി ഫിഫ്റ്റി (FF-68) ലോട്ടറി
സ്ത്രീ ശക്തി (SS-385) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 17-10-2023 നടക്കും
ലോട്ടറി റിസൾട്ട് അപ്ഡേറ്റ്സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.