- Trending Now:
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-381 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.
മലപ്പുറത്ത് വിൽപ്പന നടന്ന SF 374277 എന്ന നമ്പർ ടിക്കറ്റാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്ക് അർഹമായത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപയ്ക്ക് അർഹമായത് മലപ്പുറത്തുതന്നെ വിൽപ്പന നടന്ന SB 654897 എന്ന ടിക്കറ്റുമാണ്.
സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പരുകൾ ചുവടെ:
SF 374277 (മലപ്പുറം)
SA 374277
SB 374277
SC 374277
SD 374277
SE 374277
SG 374277
SH 374277
SJ 374277
SK 374277
SL 374277
SM 374277
SB 654897 (മലപ്പുറം)
0562 0794 0846 0985 1364 2199 2825 2926 3076 3579 4010 5396 7071 7076 7920 8583 9307 9559
3390 4358 6128 6406 6518 6595 6895 7213 9007 9557
0509 2731 2866 3834 4267 4326 4528 4911 5620 5700 6090 6563 6832 7011 7063 7706 7893 8604 9609 9610
0088 0116 0747 1200 1244 1323 1381 1436 1744 1921 1951 2005 2080 2086 2120 2378 3137 3256 3409 3764 3831 3970 4158 4171 4476 4889 4905 5050 5070 5093 5377 5555 6174 6464 6701 7052 7086 7191 7445 7699 7745 7799 8322 8534 8719 8729 9069 9365 9461 9608 9879 9929
0284 0936 1072 1233 1493 1690 1745 1751 2062 2446 2471 2860 2940 3154 3394 3637 3664 3699 3946 4076 4127 4543 4827 4845 5015 5195 5640 5797 6352 6497 6713 6800 6905 6981 7275 7557 8122 8224 8548 8575 8614 8965 8983 9374 9573
0013 0084 0108 0151 0158 0296 0306 0319 0489 0524 0870 0953 1044 1061 1113 1213 1446 1447 1657 1715 1729 1755 1854 1870 2084 2173 2242 2510 2521 2551 2593 2905 2947 3097 3268 3306 3376 3515 3593 3671 3730 4062 4361 4482 4573 4589 4620 4708 4716 4739 4807 4886 4910 4972 5090 5768 5784 5813 5993 6162 6225 6286 6294 6336 6476 6732 6859 7035 7078 7135 7211 7216 7402 7416 7461 7508 7526 7598 7606 7619 7635 7683 7806 7958 7980 8081 8101 8128 8168 8192 8222 8235 8292 8293 8294 8455 8491 8551 8584 8599 8603 8653 8675 8725 8743 8801 8815 8870 8891 8893 8946 8979 9020 9046 9190 9197 9203 9269 9287 9448 9500 9548 9577 9792 9820 9833
സമ്മാനാർഹരായവർ അവരുടെ ടിക്കറ്റ് നമ്പരുകൾ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലവുമായി ഒത്തനോക്കേണ്ടതും 30 ദിവസത്തിനകം സമ്മാനത്തിനായി ടിക്കറ്റുകൾ സമർപ്പിക്കുവാനും നിർദ്ദേശിക്കുന്നു.
5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചവർ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖകളുമായി ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് മുഖാന്തിരമോ സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിക്കുന്നവർ സമീപത്തെ ലോട്ടറി ഏജയൻസിൽ ടിക്കറ്റ് സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാവുന്നതാണ്.
നാളത്തെ (20-09-2023) നറുക്കെടുപ്പ് ഫിഫ്റ്റി ഫിഫ്റ്റി (FF-66) ലോട്ടറി
സ്ത്രീ ശക്തി (SS-382) ലോട്ടറിയുടെ അടുത്ത നറുക്കെടുപ്പ് 26-09-2023 നടക്കും
ലോട്ടറി റിസൾട്ട് അപ്ഡേറ്റ്സ് ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
[7717]
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.