- Trending Now:
തന്റെ ചുറ്റുപാടുമുള്ള സ്ത്രീകളുടെ പ്രേശ്‌നങ്ങള്‍ മനസിലാക്കി അവര്‍ക്ക് സഹായകമാകുന്ന ഒരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ശ്രീജ .പൊതുവെ സ്വായം ഉള്‍ വലിഞ്ഞ് പൊതു സമൂഹത്തില്‍ നിന്ന് അകന്ന് ജീവിക്കുന്നവരാണ് സാധാരണക്കാരായ വീട്ടമ്മമാര്‍ .കുഞ്ഞുങ്ങള്‍ ഒക്കെ ആയി കാഴിയുമ്പോള്‍ ശരീരമോ സൗന്ദര്യമോ അവര്‍ വലിയ കാര്യമാക്കാറില്ല.അതുവഴി അവരുടെ ശരീര സൗന്ദര്യം മങ്ങുകയും അത് അവരെ സ്വായമേ ഉള്‍വലിയാന്‍ പ്രേരിപ്പിയ്ക്കുകയും ചെയ്യുന്നു.ഈ സാഹചര്യം മുന്നില്‍ കണ്ട് 30 കഴിഞ്ഞ വീട്ടമ്മമാരെ അവരുടെ യുവത്വത്തിലേക്ക് തിരികെ കൊണ്ട് വരാനും ആത്മവിശ്വാസത്തോടെ പൊതു സമൂഹത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം കൊടുക്കുകയും ആണ് ശ്രീജ. വ്യത്യസ്തമായ ശൈലിയാണ് ശ്രീജ മുന്നോട്ടുവയ്ക്കുന്നത്. ഉപഭോക്താവിനെ കേള്‍ക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ അറിയുകയും ചെയ്ത് അതിനു വേണ്ട പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്യുകയാണ് ശ്രീസ് ബ്യുട്ടി പാര്‍ലര്‍ . വ്യത്യസ്തമായ ഇത്തരം ആശയങ്ങള്‍ എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്ന് നമുക്ക് ശ്രീജയുടെ തന്നെ ചോദിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.