Sections

കമ്പ്യൂട്ടർ കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

Wednesday, Oct 02, 2024
Reported By Admin
Sreekrishnapuram Engineering College inviting quotations for computer consumables

ശ്രീകൃഷ്ണപുരം സർക്കാർ എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് കമ്പ്യൂട്ടർ കൺസ്യൂമബിൾസ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ ഒക്ടോബർ 10 ന് ഉച്ചയ്ക്ക് രണ്ടിനകം 'ഡി1/ക്വട്ടേഷൻ നമ്പർ: 12/2024-2025, കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റിലേക്ക് കമ്പ്യൂട്ടർ കമ്പ്യൂട്ടർ കൺസ്യൂമബിളുകൾ വാങ്ങൽ' എന്ന് പ്രത്യേകം രേഖപ്പെടുത്തി പ്രിൻസിപ്പൽ, സർക്കാർ എഞ്ചിനിയറിങ് കോളേജ്, മണ്ണംപറ്റ (പി.ഒ), ശ്രീകൃഷ്ണപുരം, പാലക്കാട്-678633 എന്ന മേൽവിലാസത്തിൽ അയക്കണം. ക്വട്ടേഷനുകൾ ഒക്ടോബർ 11 ന് വൈകീട്ട് മൂന്നിന് തുറക്കും. കൂടുതൽ വിവരങ്ങൾ www.gecskp.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.