- Trending Now:
കൊച്ചി: ഡ്രൈ ബൾക്ക് കാർഗോയ്ക്ക് ഷിപ്പിംഗും ലോജിസ്റ്റിക് സൊല്യൂഷനും നൽകു ശ്രീജി ഷിപ്പിംഗ് ഗ്ലോബൽ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.
2 കോടി പുതിയ ഇക്വിറ്റി ഓഹരികളാണ് പൂർണ്ണമായും ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുത്.
ഐപിഒയിൽ നിന്ന് സമാഹരിക്കു തുകയിൽ നിന്ന് 289.4 കോടി രൂപ സെക്കൻഡറി വിപണിയിലെ സുപ്രമാക്സ് വിഭാഗത്തിൽ ഡ്രൈ ബൾക്ക് കാരിയറുകൾ ഏറ്റെടുക്കുതിനും 19.5 കോടി രൂപ കടം തിരിച്ചടയ്ക്കുതിനും ഉപയോഗിക്കാനുമാണ് കമ്പനി ലക്ഷ്യമിടുത്.
ബീലൈൻ ക്യാപിറ്റൽ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എലാര കാപിറ്റൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.