Sections

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ മാബൈൽഫോൺ ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ

Friday, Apr 28, 2023
Reported By Admin
Keltron Courses

മൊബൈൽഫോൺ ടെക്നോളജി കോഴ്സ്


കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽഫോൺ ടെക്നോളജി കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ തുടങ്ങി. അപേക്ഷാ ഫോറവും കൂടുതൽ വിവരങ്ങളും കെൽട്രോൺ നോളജ് സെന്റർ, മൂന്നാം നില, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 9847925335, 0490 2321888.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.