Sections

കെൽട്രോൺ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

Monday, Jun 24, 2024
Reported By Admin
Spot admission to Keltron courses

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിൽ ഉള്ള കെൽട്രോൺ നോളജ് സെൻറർ യുവതി യുവാക്കൾക്കുള്ള തൊഴിൽ അധിഷ്ഠിത കോഴ്സുകളായ

  1. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്.
  2. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA)
  3. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി
  4. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്ററിക് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്

തുടങ്ങിയ SSLC/Plus two അടിസ്ഥാന യോഗ്യതയുള്ള കേരള സർക്കാർ അംഗീകൃത നോർക്ക അറ്റസ്റ്റേഷൻ യോഗ്യതയുള്ള കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് അഡ്മിഷൻ താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും ആവശ്യമായ രേഖകളും സഹിതം 28.06.24 ന് സ്പോട്ട് അഡ്മിഷൻ വേണ്ടി രാവിലെ 10:00am മണിക്ക് സെന്ററിൽ നേരിട്ട് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ :04952301772, kkccalicut@gmail.com.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.