Sections

മീഡിയ അക്കാദമിയിൽ വീഡിയോ എഡിറ്റിംഗ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ

Friday, May 17, 2024
Reported By Admin
Spot Admission in Video Editing Course

കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ജനറൽ വിഭാഗത്തിൽ  ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് മേയ് 27 തിങ്കളാഴ്ച സ്പോട്ട്' അഡ്മിഷൻ നടത്തുന്നു. 34,500 രൂപയാണ് കോഴ്സ് ഫീസ്.  പ്രായപരിധി 30 വയസ്സ്.  പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറൽ വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ.  വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 0484-2422275, 9447607073. വെബ്സൈറ്റ്: www.keralamediaacademy.org.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.