Sections

മുഹറത്തോടനുബന്ധിച്ച് ജൂലൈ 24 മുതൽ 27വരെ ഖാദി തുണിത്തരങ്ങൾക്ക് സ്‌പെഷ്യൽ റിബേറ്റ്

Saturday, Jul 22, 2023
Reported By Admin
Khadi Facbric

ഖാദി തുണിത്തരങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്


കൊല്ലം: മുഹറത്തോടനുബന്ധിച്ച് ജൂലൈ 24 മുതൽ 27വരെ ഖാദി തുണിത്തരങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്. കോട്ടൺ, സിൽക്ക്, തുണിത്തരങ്ങൾക്ക് 30 ശതമാനവും പൊളിവസ്ത്ര, വൂളെളൻ തുണിത്തരങ്ങൾക്ക് 20 ശതമാനവുമാണ് റിബേറ്റ്. ഖാദി ഗ്രാമ സൗഭാഗ്യ കർബല (0474 2742587), എൽ ഐ സി ബിൽഡിങ് കൊട്ടാരക്കര (0474 2650631), മൊബൈൽ സെയിൽസ് വാൻ എന്നിവിടങ്ങളിൽ നിന്നും സ്പെഷ്യൽ റിബേറ്റിൽ തുണിത്തരങ്ങൾ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.