Sections

സി ടി സി ആർ ഐ യിൽ നൈപുണ്യ വികസന പരിശീലന പരിപാടി

Tuesday, Apr 02, 2024
Reported By Admin
CTCRI

കൃഷി, സയൻസ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ബിരുദ, ബിരുദാനന്തര, പി എച് ഡി ഡിഗ്രി ഉള്ളവർക്ക് ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം (സി ടി സി ആർ ഐ) വിവിധ മേഖലകളിൽ ഒരു വർഷം വരെയുള്ള നൈപുണ്യ വികസന പരിശീലനം നടത്തുന്നു. കൃഷി ശാസ്ത്രത്തിന്റെ ആധുനിക മേഖലകളിൽ വരെയുള്ള വിവിധ വിഷയങ്ങൾ തിരഞ്ഞെടുത്ത് വിവിധ പരീക്ഷണ ശാലകളിൽ പരിശീലനം നൽകുന്ന പദ്ധതിയിൽ ചേരാൻ താല്പര്യമുള്ളവർ സി ടി സി ആർ ഐ വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫാറം ഡൌൺലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.