Sections

പതിനാറാം ധനകാര്യ കമ്മീഷൻ (XVIFC) കരാർ അടിസ്ഥാനത്തിൽ യുവ പ്രൊഫഷണലുകൾക്ക് ( വൈ പി ) / കൺസൾട്ടന്റുകൾക്കായി അപേക്ഷ ക്ഷണിച്ചു

Monday, Apr 15, 2024
Reported By Admin
Consultant Job

പതിനാറാം ധനകാര്യ കമ്മീഷൻ (XVIFC) കരാർ അടിസ്ഥാനത്തിൽ യുവ പ്രൊഫഷണലുകൾക്ക് (വൈ പി) / കൺസൾട്ടന്റുകൾക്കായി അപേക്ഷ ക്ഷണിച്ചു. കമ്മീഷനിന്റെ വെബ്സൈറ്റിൽ യോഗ്യത, റഫറൻസ് നിബന്ധനകൾ, പ്രതിഫലം, അപേക്ഷാ ഫോം എന്നിവ അപ്ലോഡ് ചെയ്തിട്ടുണ്ട് (https://fincomindia.nic.in).

നിയമനം ആഗ്രഹിക്കുന്ന അപേക്ഷകർ, അവരുടെ കൃത്യമായി പൂരിപ്പിച്ച അപേക്ഷ, 'ഡയറക്ടർ, 16th ഫിനാൻസ് കമ്മീഷൻ' എന്ന് അഭിസംബോധന ചെയ്ത്, manish.kr1975@nic.in എന്ന ഇ-മെയിൽ ഐഡിയിൽ അയക്കേണ്ടതാണ്. അപേക്ഷയുടെ ഒരു കോപ്പി rahul.sharma89@nic.in എന്ന ഇ-മെയിൽ ഐഡിയിലും അയക്കണം. ഇ-മെയിൽ വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കൂ.

കൂടുതൽ വിവരങ്ങൾക്ക്, ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://shorturl.at/jkpD7



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.