- Trending Now:
കോന്നി ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഒരുവർഷ കാലയളവിലേക്ക് വാഹനം കരാർ അടിസ്ഥാനത്തിൽ നൽകുന്നതിന് താൽപര്യമുളള വ്യക്തികൾ/ഏജൻസികൾ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10ന് ഉച്ചകഴിഞ്ഞ് രണ്ടുവരെ.
സംസ്ഥാന സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രങ്ങളിൽ ലൈബ്രറി സജ്ജമാക്കുന്നതിനായി അക്കാഡമിക് പുസ്തകങ്ങൾ, റാങ്ക് ഫയലുകൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള മുദ്ര വെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ടെണ്ടർ നോട്ടീസ് സംബന്ധിച്ച വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2302090, 2300523.
ബിസിനസ് അവസരം: സർക്കാർ പദ്ധതികളിൽ ടെൻഡറുകൾ സമർപ്പിക്കാം... Read More
കണ്ണൂർ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ റോഡ് റോളർ ഫെബ്രുവരി 13ന് ഉച്ചക്ക് രണ്ട് മണിക്ക് ഓഫീസിൽ ലേലം ചെയ്യും. ക്വട്ടേഷൻ 13ന് ഉച്ചക്ക് ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0497 2700143.
ഇരിട്ടി ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 13ന് ഉച്ചക്ക് ഒരു മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0497 02490203.
ബിസിനസ് അവസരം: ക്വട്ടേഷനുകൾ ക്ഷണിച്ചു... Read More
പി എം ജി എസ് വൈ രണ്ടിൽ ഉൾപ്പെട്ട കാര്യപ്പള്ളി പെടേന റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഇ ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 15ന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടർ സ്വീകരിക്കും. ഇ മെയിൽ: pmgsykannur2022@gmail.com. ഫോൺ: 0497 2762670.
ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് സൈക്കോളജിക്കൽ ടെസ്റ്റ് മെറ്റീരിയൽസ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി 17ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2734343.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.