Sections

സ്വയം തൊഴിൽ സംരംഭത്തിന് ധനസഹായം; അപേക്ഷ ക്ഷണിച്ചു

Thursday, Sep 12, 2024
Reported By Admin
Self-employment subsidy scheme for ex-servicemen, widows, and dependents.

വിമുക്തഭടൻ, അവരുടെ വിധവകൾ, ആശ്രിതർ എന്നിവർ നടത്തുന്ന സ്വയം തൊഴിൽ സംരംഭങ്ങളിൽ ബാങ്കുകളിൽ നിന്നോ, കേന്ദ്ര സംസ്ഥാന ഏജൻസികളിൽ നിന്നോ സ്വീകരിച്ചിരിക്കുന്ന ലോണുകളിൽ സൈനികക്ഷേമ വകുപ്പ് സ്വയം തൊഴിൽ പ്രോത്സാഹന ധനസഹായ സബ്സിഡി സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി ഒരു ലക്ഷം രൂപവരെ ധനസഹായം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2384037.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.