Sections

ഫാദേഴ്‌സ് ഡേയിൽ 'പപ്പാഹേനാ' എന്ന ഡിജിറ്റൽ ഫിലിമുമായി എസ്ബിഐ ലൈഫ്

Sunday, Jun 18, 2023
Reported By Admin
SBI Life

എസ്ബിഐ ലൈഫ് 'പപ്പാഹേനാ' എന്ന ഡിജിറ്റൽ ഫിലിം അവതരിപ്പിച്ചു


കൊച്ചി: ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് എസ്ബിഐ ലൈഫ് 'പപ്പാഹേനാ' എന്ന ഡിജിറ്റൽ ഫിലിം അവതരിപ്പിച്ചു. വെല്ലുവിളികൾക്കിടയിലും കുട്ടികൾക്കു പ്രചോദനം നൽകുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത പിതാവിനെ അവതരിപ്പിക്കുന്നതും അദ്ദേഹത്തിൻറെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതുമാണ് ഈ ഡിജിറ്റൽ ഫിലിം.

പിതാവും മക്കളും തമ്മിലുള്ള ബന്ധത്തെ ഉയർത്തിക്കാട്ടി ആത്മവിശ്വാസവും ഉത്തരവാദിത്തവും വളർത്തുന്നതിന് പിതാവിൻറെ കഴിവിനെ ഫിലിം മികച്ച രീതിയിൽ ഉയർത്തിക്കാട്ടുന്നു. https://youtu.be/03F-Li7Nl7Yഎന്ന ലിങ്കിൽ ക്ലിക്കു ചെയ്ത് ഡിജിറ്റൽ ഫിലിം കാണാം.

തങ്ങളുടെ മക്കളുമായി നീണ്ടു നിൽക്കുന്ന ബന്ധം സ്ഥാപിച്ച എല്ലാ പിതാക്കൾക്കും തങ്ങളുടെ നന്ദി അറിയിക്കുന്നതാണ് ഈ ചിത്രമെന്ന് എസ്ബിഐ ലൈഫ് കോർപറേറ്റ് കമ്യൂണിക്കേഷൻ, സിഎസ്ആർ മേധാവി രവീന്ദ്ര ശർമ്മ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.