Sections

പലിശ വീണ്ടും കൂട്ടി എസ്.ബി.ഐ

Tuesday, May 17, 2022
Reported By MANU KILIMANOOR

വായ്പകളുടെ അടിസ്ഥാനനിരക്ക് 6.75 ശതമാനത്തില്‍നിന്ന് 6.85 ശത മാനമാകും

 

എം.സി.എല്‍.ആര്‍. അധിഷ്ടിത വായ്പാ പലിശ എസ്.ബി.ഐ. വീണ്ടും വര്‍ധിപ്പിച്ചു. ഏപ്രിലിലേതിനു സമാനമായി മേയ് 15 മുതല്‍ എം.സി.എല്‍.ആര്‍. നിരക്കില്‍ 0.10 ശതമാനത്തിന്റെ വര്‍ധന യാണ് വരുത്തിയത്. ഇതനുസരിച്ച് ഒറ്റദിവസം മുതല്‍ മൂന്നു മാസം വരെയുള്ള വായ്പകളുടെ അടിസ്ഥാനനിരക്ക് 6.75 ശതമാനത്തില്‍നിന്ന് 6.85 ശത മാനമാകും.

ആറുമാസ കാലാവധി വായ്പ കള്‍ക്ക് 7.15 ശതമാനവും ഒരു വര്‍ഷത്തേതിന് 7.20 ശതമാന വും രണ്ടുവര്‍ഷത്തേതിന് 7.40 ശതമാനവും മൂന്നു വര്‍ഷത്തേ തിന് 7.50 ശതമാനവുമായിരി ക്കും പുതിയ നിരക്ക്. റിസര്‍ വ് ബാങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.