- Trending Now:
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ യുവതി- യുവാക്കൾക്കായി വിവിധ പരിശീലന പരിപാടികൾ നടത്തുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ, ഫാസറ്റ് ഫുഡ് (ചൈനീസ്, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ വിഭവങ്ങൾ, കേക്കുകൾ, സ്നാക്കുകൾ) എന്നിവയിലാണ് പരിശീലനം. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം.
താത്പര്യമുള്ളവർ ജൂൺ 26,27 തീയതികളിൽ രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 0477 2292428, 8330011815.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.