- Trending Now:
ട്വിറ്ററിലൂടെയാണ് എസ്.ബി.ഐ ശാഖകള്‍ ഞായറാഴ്ചയും തുറക്കുന്ന വിവരം അറിയിച്ചത്. എല്‍.ഐ.സി ഐ.പിക്ക് വേണ്ടി അപേക്ഷിക്കുന്ന നിക്ഷേപക ഒരു സന്തോഷവാര്‍ത്തയെന് പറഞ്ഞാണ് ശാഖകള്‍ തുറക്കുന്ന വിവരം എസ്.ബി.ഐ അറിയിച്ചത്.എല്‍.ഐ.സിയുടെ ഐ.പി.ഒ നടക്കുന്ന പശ്ചാത്തലത്തില്‍ ആര്‍.ബി.ഐയുടെ നിര്‍ദേശപ്രകാരമാണ് നടപടി നേരത്തെ ശാഖകള്‍ ഞായറാഴ്ച തുറക്കുന്നതില്‍ എതിര്‍പ്പറിയിച്ച് എസ്.ബി.ഐ രംഗത്തെത്തിയിരുന്നു. എങ്കിലും ഒടുവില്‍ ശാഖകള്‍ ഞായറാഴ്ചയും തുറക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.
ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ വില ഉയരാന്‍ സാധ്യത... Read More
മേയ് നാലിനാണ് എല്‍.ഐ.സിയുടെ ഐ.പി. തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ ഓഹരി വില്‍പനകളിലൊന്നാണ് എല്‍.ഐ.സിയുടേത്. വ്യാഴാഴ്ച തന്നെ എല്‍.ഐ.സി ഐ.പി.യുടെ മുഴുവ യൂനിറ്റുകളും ആളുകള്‍ വാങ്ങിയിരുന്നു. മേയ് 9 വരെയാണ് ഐ.പി.ക്കായി അപേക്ഷിക്കാന്‍ സാധിക്കു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.