- Trending Now:
ഡ്രൈവർമാരുടെ കമ്മ്യൂണിറ്റിയിലെ കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിനുള്ള മഹീന്ദ്ര ഫിനാൻസിന്റെ ഒരു സംരംഭമാണിത്. 1 മുതൽ 12 വരെ ക്ലാസുകളിലും ബിരുദ, ബിരുദാനന്തര തലത്തിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരിരക്ഷയ്ക്കായി INR 20,000 വരെ ധനസഹായം നൽകും. വരുമാനം 4ലക്ഷം രൂപയിൽ കവിയുവരുത്.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ :-
1. ആധാർ കാർഡ്
2. പാസ്പോർട്ട് സൈസ് ഫോട്ടോ പാസ്പോർട്ട് സൈസ് ഫോട്ടോ
3. സ്‌കൂൾ ID കാർഡ് / സ്കൂൾ സാക്ഷിപാത്രം
4. മാർക്ക് ലിസ്റ്റ്;
5. വരുമാന സർട്ടിഫിക്കറ്റ്/റേഷൻ ;കാർഡ്
6. ബാങ്ക് പാസ്ബുക്ക് ബാങ്ക് പാസ് ബുക്ക്
7. ഡ്രൈവിംഗ് ലൈസൻസ്
എങ്ങനെ അപേക്ഷിക്കാം
ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ നേരിട്ടോ അപേക്ഷ ഓൺലൈൻ വഴി സമർപ്പിക്കാം
അവസാന തീയതി 31-12-2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.