- Trending Now:
2011-12 ല്‍ എന്റോള്‍ ചെയ്ത റബ്ബര്‍ ടാപ്പര്‍മാര്‍ 2022-23 കാലയളവില്‍ തുടര്‍ച്ചയായ കവറേജ് ലഭിക്കുന്നതിന് 2022 ജൂലൈ 08 ന് മുമ്പ് റബ്ബര്‍ ബോര്‍ഡിന്റെ അതത് റീജിയണല്‍ ഓഫീസുകളില്‍ പോളിസികള്‍ പുതുക്കണം.
ബോര്‍ഡ് ഇതിനകം തന്നെ പോളിസി ഉടമകള്‍ക്ക് നേരിട്ട് അറിയിപ്പുകള്‍ അയച്ചിട്ടുണ്ട്. പുതുക്കുന്നതിനുള്ള കത്ത് ലഭിക്കാത്തവര്‍ക്ക് ഇത് അറിയിപ്പായി കണക്കാക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.