Sections

എം.ഐ.എസ്. കോ-ഓർഡിനേറ്ററുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം

Monday, Mar 18, 2024
Reported By Admin
Job Offer

സമഗ്രശിക്ഷാ കേരളം പത്തനംതിട്ട ജില്ലയിൽ നിലവിലുള്ള എം.ഐ.എസ്. കോ-ഓർഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 20 ന് രാവിലെ 10.30-ന് തിരുവല്ലയിലുള്ള സമഗ്രശിക്ഷാ കേരളം ജില്ലാ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പ്രായം - പരമാവധി 40 വയസ്. യോഗ്യത - ബി.ടെക് (കമ്പ്യൂട്ടർ സയൻസ്, ഐ.ടി/ഇ.സി.ഇ.) എം.സി.എ/എം.എസ്.സി (സി.എസ്, ഐ.ടി) എം.ബി.എ അഭികാമ്യം, ബി.സി.എ /ബി.എസ്.സി (സി.എസ്/ഐ.ടി). താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10 ന് വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോൺ : 0469 2600167.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.