Sections

കയർ ഉത്പന്നങ്ങൾക്ക് റിബേറ്റ്

Saturday, Mar 04, 2023
Reported By Admin
Coir Products

കയർ  ഉത്പന്നങ്ങൾക്ക് റിബേറ്റ്  നൽകുന്നു


പാലക്കാട് കയർഫെഡ് ഷോറൂമിൽ മാർച്ച് 31 വരെ കയർ  ഉത്പന്നങ്ങൾക്ക് റിബേറ്റ്  നൽകുന്നു.  കയർ  ഉത്പന്നങ്ങൾക്ക് 30 ശതമാനവും  റബറൈസ്ഡ് കയർ മെത്തകൾക്ക് 24 മുതൽ 50 ശതമാനം വരെ വിലക്കുറവ് നൽകുമെന്ന് കയർഫെഡ് മാനേജർ അറിയിച്ചു. ഫോൺ -8921323133, 9048804580, 8281009826.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.