Sections

ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്

Thursday, Apr 06, 2023
Reported By Admin
Khadi Products

ഖാദി തുണിത്തരങ്ങൾക്ക് റിബേറ്റ്


വിഷു, ഈസ്റ്റർ, റംസാൻ പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് ഏപ്രിൽ ആറ് മുതൽ 20 വരെ റിബേറ്റ് ലഭിക്കും. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ അധീനതയിലുള്ള കർബല ഖാദി ഗ്രാമ സൗഭാഗ്യ (0474 2742587), കൊട്ടാരക്കര ഖാദി ഗ്രാമ സൗഭാഗ്യ (0474 2650631), മൊബൈൽ സെയിൽസ് വാൻ എന്നിവ സന്ദർശിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.