Sections

ഒഴിവ് കഴിവുകൾ പറയുന്നതിന് കാരണങ്ങൾ

Tuesday, Mar 26, 2024
Reported By Admin
Avoid Excuses

നിങ്ങൾ നിരന്തരം എല്ലാ കാര്യങ്ങൾക്കും ഒഴിവ് കഴിവുകൾ പറയുന്നവരാണോ? ചിലർ അവർ നേരിടുന്ന എല്ലാ കാര്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഒഴിവ് കഴിവുകൾ നിരത്തി രക്ഷപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത്തരക്കാർക്ക് ജീവിത വിജയം കൈവരിക്കാൻ സാധിക്കാറുണ്ടോ? ഇന്നത്തെ വീഡിയോയിലൂടെ ആളുകൾ ജീവിതത്തിൽ ഒഴിവ് കഴിവുകൾ പറയുന്നതെന്തുകൊണ്ടെന്നും അതിനുള്ള പരിഹാരങ്ങളും നോക്കാം. വീഡിയോ മുഴുവനായി കണ്ടതിന് ശേഷം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുമല്ലോ?


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.