Sections

റെയില്‍വേയില്‍ 6269 അപ്രന്റിസ് ഒഴിവുകള്‍

Friday, Oct 07, 2022
Reported By MANU KILIMANOOR

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ മാത്രമായി 1086 ഒഴിവുണ്ട്


സതേണ്‍ റെയില്‍വേയിലും ഈസ്റ്റേണ്‍ റെയില്‍വേയിലുമായി 6269 അപ്രന്റിസ് ഒഴിവ്. സതേണ്‍ റെയില്‍വേയില്‍ 3154, ഈസ്റ്റേണില്‍ 3115 എന്നിങ്ങനെയാണ് അവസരം. സതേണ്‍ റെയില്‍വേയില്‍ പാലക്കാട്, തിരുവനന്തപുരം, കോയമ്പത്തൂര്‍, സേലം, പെരമ്പൂര്‍, ചെന്നൈ, ആരക്കോണം, പൊന്‍മല, തിരുച്ചിറപ്പള്ളി, മധുര ഡിവിഷനുകളിലാണ് അവസരം. ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ മാത്രമായി 1086 ഒഴിവുണ്ട്. 1-2 വര്‍ഷ പരിശീലനം.യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. സ്‌റ്റൈപന്‍ഡ്: 6,000- 7,000 രൂപ. www.sr.indianrailways.gov.in ഈസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 29 വരെ അപേക്ഷിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.