Sections

കലണ്ടർ പ്രിന്റ് ചെയ്യുന്നതിനുവേണ്ടിയും കെട്ടിടം പൊളിച്ച് മാറ്റുന്നതിന് വേണ്ടിയും ക്വട്ടേഷനുകൾ ക്ഷണിച്ചു

Saturday, Sep 09, 2023
Reported By Admin
Tenders Invited

കലണ്ടർ പ്രിൻറ് ചെയ്യുവാൻ ക്വട്ടേഷൻ ക്ഷണിച്ചു

എംഇഎസ് അസ്മാബി കോളേജിലേക്ക് ആവശ്യമായ കലണ്ടർ പ്രിൻറ് ചെയ്യുവാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ കവറിന് പുറത്ത് '2023 -24 പിഡി എസ്പ എൽ. എസി ഫണ്ടിൽ നിന്നും കലണ്ടർ ആൻഡ് ഹാൻഡ് ബുക്ക് പ്രിന്റ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ എന്നെഴുതണം'. ക്വട്ടേഷൻ സമർപ്പിക്കേണ്ട വിലാസം പ്രിൻസിപ്പാൾ, എംഇഎസ് അസ്മാബി കോളേജ്, പി.വെമ്പല്ലൂർ . അവസാന തീയതി സെപ്റ്റംബർ 11 ഉച്ചയ്ക്ക് 2.30ന് . ഫോൺ - 0480 2850596.

കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ജി എച്ച് എസ് എസ് കടവല്ലൂർ സ്കൂളിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 21ന് രാവിലെ 10.30 വരെ. ഫോൺ :8589898900,9847215993.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.