Sections

വെബ്കാം വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു

Thursday, Apr 17, 2025
Reported By Admin
Quotations invited from companies interested in supplying webcams

കോഴിക്കോട് സർക്കാർ എഞ്ചിനിയറിങ് കോളേജിലെ പ്ലേസ്മെന്റ് വിഭാഗത്തിലേക്ക് 50 വെബ്കാം വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള കമ്പനികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ പ്രിൻസിപ്പാൾ സർക്കാർ എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ (പി.ഒ), 673005. എന്ന വിലാസത്തിൽ അയക്കണം. ക്വട്ടേഷനുകൾ ഏപ്രിൽ 24 ന് ഉച്ചയ്ക്ക് രണ്ട് മണിക്കകം നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.geckkd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



ടെണ്ടർ സംബന്ധമായ വാർത്തകൾക്കും, ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.