- Trending Now:
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിൽ 2023-24 സാമ്പത്തിക വർഷം അങ്കണവാടി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 10 ന് ഉച്ചയ്ക്ക് രണ്ടു വരെ
ഫോൺ- 0484- 2952488, 9387162707.
മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ മുനമ്പത്തുളള, ലോക്കർ ഹാൾ/ഓഫീസിന്റെ ഒന്നാം നമ്പർ, രണ്ടാം നമ്പർ മുറികൾ 2025 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31 അർദ്ധ രാത്രി വരെ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു.
ഫോൺ: 0484 2397370.
മുതുകുളം ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ പ്രവർത്തിക്കുന്ന മുതുകുളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള 5 അങ്കണവാടികൾ 2023-24 സാമ്പത്തിക വർഷത്തെ സക്ഷം അങ്കണവാടി നവീകരണത്തിന്റെ ഭാഗമായി ബാല, ഇ സി സി ഇ പഠനസാമഗ്രികൾ ഉൾപെടുത്തി കുട്ടികളുടെ പ്രായത്തിനനുസരിച്ച് പ്രാദേശികമായി ലഭ്യമാക്കുന്ന സാധനങ്ങൾ ലഭ്യമാക്കി സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ഡിസംബർ 9 ഉച്ചക്ക് 1 മണി വരെ. ഫോൺ: 9188959692,9656714320.
ആലപ്പുഴ ഗവ. ടി. ഡി മെഡിക്കൽ കോളേജ് ഹൗസ് കീപ്പിങ് വിഭാഗത്തിലേക്ക് ഫ്ളോർ ക്ലീനിങ് സൊലുഷൻ (2000 ലിറ്റർ) വാങ്ങുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. എസ്റ്റിമേറ്റ് തുക ഒരു ലക്ഷം. അവസാന തീയതി ഡിസംബർ 3 ന് ഉച്ചക്ക് 12 മണിവരെ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2282611, 2282015.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.