Sections

മരം മുറിച്ചു മാറ്റുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു

Monday, Jun 03, 2024
Reported By Admin
Quotations Invited

കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട്, വയനാട് പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റ് ഓഫീസിന്റെ അധികാര പരിധിയിൽപ്പെട്ട പുതിയങ്ങാടി - പുറക്കാട്ടിരി അണ്ടിക്കോട്. അത്തോളി-ഉള്ളിയേരി റോഡിൽ അത്തോളി പഞ്ചായത്ത് ഓഫീസിന് സമീപം മുറിച്ചുമാറ്റി സൂക്ഷിച്ച മരത്തിന്റെ ശിഖരങ്ങൾ വിൽക്കുന്നതിനും ചോയിമുക്ക് ജംഗ്ഷന് സമീപം വീടിന് ഭീഷണിയായ മരം മുറിച്ചു മാറ്റുന്നതിനും ക്വട്ടേഷനുകൾ ക്ഷണിച്ചു. നേരിട്ടോ, തപാൽ മാർഗത്തിലോ ജൂൺ 10 ന് വൈകീട്ട് നാല് മണി വരെ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ്, കേരള റോഡ് ഫണ്ട് ബോർഡ്-പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ ഓഫീസിൽ സ്വീകരിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.