Sections

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് വിവിധ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Mar 21, 2023
Reported By Admin
tender invited

വിവിധ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു


ലാബ് റീഏജന്റ് വിതരണം ക്വട്ടേഷൻ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീഏജന്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 27 ന് പകൽ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2683084

പ്രിന്റിംഗ് ജോലികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് പ്രിന്റിംഗ് ജോലികൾ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 27 ന് പകൽ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2683084

സ്റ്റേഷനറി സാധനങ്ങൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് സ്റ്റേഷനറി സാധനങ്ങൾക്ക് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 27 ന് പകൽ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2683084

മരുന്നുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ആർബിഎസ്കെ/ജെഎസ്എസ്കെ പദ്ധതിയിൽ ഉൾപ്പെട്ട് ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ഏപ്രിൽ ഒന്നുമുതൽ ഒരു വർഷകാലത്തേക്ക് ആശുപത്രിയിൽ നിന്നുമുളള മരുന്നുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 27 ന് പകൽ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2683084.

അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു ക്വട്ടേഷൻ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ആർബിഎസ്കെ /ജെഎസ്എസ്കെ പദ്ധതികൾ പ്രകാരം യുഎസ്ജി/ എംആർഐ/സിറ്റി/ഡിജിറ്റൽ എക്സ്റേ/ കളർ ഡോപ്ലർ എന്നിവ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 27 ന് പകൽ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2683084

മെഡിസിപ്പ് പദ്ധതികൾ പ്രകാരം ലാബ് ടെസ്റ്റുകൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി /എകെ/മെഡിസിപ്പ് പദ്ധതികൾ പ്രകാരം ലാബ് ടെസ്റ്റുകൾ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 27 ന് പകൽ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2683084.

ലാബ് ടെസ്റ്റുകൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് ആർബിഎസ്കെ /ജെഎസ്എസ്കെ പദ്ധതികൾ പ്രകാരം
ലാബ് ടെസ്റ്റുകൾ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 27 ന് പകൽ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2683084.

മരുന്നുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി/ എകെ/മെഡിസെപ്പ് പദ്ധതിയിൽ ഉൾപ്പെട്ട് ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ഏപ്രിൽ ഒന്നുമുതൽ ഒരു വർഷകാലത്തേക്ക് ആശുപത്രിയിൽ നിന്നുമുളള മരുന്നുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 27 ന് പകൽ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2683084

മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിന്
താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 27 ന് പകൽ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2683084.

ക്വട്ടേഷൻ ക്ഷണിച്ചു

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി/ എകെ/മെഡിസെപ്പ് പദ്ധതികൾ പ്രകാരം യുഎസ്ജി/ എംആർഐ/സിറ്റി/ഡിജിറ്റൽ എക്സ്റേ/ കളർ ഡോപ്ലർ എന്നിവ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃതസ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മാർച്ച് 27 ന് പകൽ 12 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0469 2683084


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.