- Trending Now:
ആലപ്പുഴ: ആലപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ കീഴിലുള്ള മായിത്തറ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിലെ കുട്ടികളെ ഹോസ്റ്റലിൽ നിന്നും മതിലകം ലിറ്റിൽ ഫ്ളവർ സ്കൂൾ, ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ കൊണ്ടുപോകുന്നതിനും തിരികെ എത്തിക്കുന്നതിനും തയ്യാറുള്ള വാഹന ഉടമകളിൽ/സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 30 ന് ഉച്ചയ്ക്ക് 2 നകം ട്രൈബൽ എക്റ്റൻഷൻ ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കളക്ട്രേറ്റ്.പി.ഒ, ആലപ്പുഴ 688001 അല്ലെങ്കിൽ വാർഡൻ, പ്രീമെട്രിക് ഹോസ്റ്റൽ (ഗേൾസ്), മായിത്തറ-688539 എന്ന വിലാസത്തിൽ ലഭിക്കണം.
ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.