Sections

ഐസിയു ആംബുലൻസ് ലഭ്യമാക്കൽ, വാഹനം വാടകയ്ക്ക് ലഭ്യമാക്കൽ മരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തിയാക്കൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Saturday, Mar 16, 2024
Reported By Admin
Tenders Invited

ഐ സി യു ആംബുലൻസ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

സർക്കാർ വിക്ടോറിയ ആശുപത്രിയിലേക്ക് ഐ സി യു ആംബുലൻസ് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാനതീയതി മാർച്ച് 21. ഫോൺ 0474 2752700.

ഇ-ടെൻഡർ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് എംപിലാഡ്സ് പദ്ധതിയിൽ മരാമത്ത് പ്രവൃത്തി ഏറ്റെടുത്ത് പൂർത്തീകരിക്കുവാൻ യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, www.lsg.kerala.gov.in വെബ് സൈറ്റിൽ നിന്നും അറിയാം. ഫോൺ:0485 2822544. ടെൻഡർ സർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20.

വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: പോസ്റ്റ് ഓഫീസിനു കീഴിൽ ആലപ്പുഴ ആർ.എം.എസ്. മുതൽ തകഴി വരെയുള്ള ഭാഗത്തേക്ക് കത്തുകൾ കൊണ്ടുപോകാൻ വാഹനം (ഒന്ന്)വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഏപ്രിൽ 15-ന് രാവിലെ 10 വരെ സ്വീകരിക്കും.വാഹനം അഞ്ചു വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാവരുത്. വിവരങ്ങൾക്ക് :0477 2251540.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.