Sections

വാഹനം, ലാബ് ഉപകരണങ്ങൾ വിതരണം ചെയ്യൽ, അപ്പോക്സി ഫ്ളോറിങ് പണികൾ ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾക്കായി ക്വട്ടേഷനുകൾ ക്ഷണിച്ചു

Tuesday, Jun 18, 2024
Reported By Admin
tender invited

വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ റീസർവ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് അഞ്ച് സീറ്റുള്ള എ സി വാഹനത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 29ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 9495614115, 8078448820.

അപ്പോക്സി ഫ്ളോറിങ് പണികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.ഐ ടി ഐയിലെ വയർമാൻ ട്രേഡിൽ അപ്പോക്സി ഫ്ളോറിങ് പണികൾ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 25ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2835183.

ലാബ് ഉപകരണങ്ങൾ ക്വട്ടേഷൻ ക്ഷണിച്ചു

നടുവിൽ ഗവ.പോളിടെക്നിക് കോളേജിലെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് ഡിപ്പാർട്ടുമെന്റിലെ ഡീസൽ എൻജിൻ സർവീസ് ലാബ് ഉപകരണങ്ങൾ, പെട്രോൾ എൻജിൻ സർവീസ് ലാബിലേക്ക് ഉപകരണങ്ങൾ/ അപ്പാരറ്റസ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ 28 ഉച്ചക്ക് 12.30 വരെ.

വെൽഡിങ് വർക്ക്ഷോപ്പിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ 29 ഉച്ചക്ക് 12.30 വരെ. ഫോൺ 0460 2251033.

മെറ്റീരിയലുകൾ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു

ജില്ലാ ആശുപത്രിയിലെ ദന്തൽ യൂണിറ്റിലേക്ക് മന്ദഹാസം പദ്ധതിയിൽ ഉൾപ്പെടുത്തി സെറ്റ് പല്ലുകൾ നിർമ്മിച്ചുനൽകുന്നതിന് ആവശ്യമായ ഉപകരണങ്ങൾ, മെറ്റീരിയലുകൾ ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജൂൺ 25ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും.



ടെണ്ടർ സംബന്ധമായ വാർത്തകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.